സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ 4000 ഇന്റേൺഷിപ്പ് അവസരം; അപേക്ഷ ഇമെയിൽ ചെയ്യൂ!
കേരള നോളജ് ഇക്കോണമി മിഷൻ മുഖേന ഇന്റേൺഷിപ്പിന് അവസരം. വിവിധ മേഖലകളിലെ നൂറോളം സ്വകാര്യ സ്ഥാപനങ്ങളിലും കെമിക്കൽ എക്സാമിനർ ലബോറട്ടറി, കെഐഇഡി, കെസിഎവി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലുമാണ് പരിശീലനം. 4000 ഒഴിവുകളിലേക്കാണ് നിയമനം. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് സൗജന്യമായി അപേക്ഷിക്കാം.

കേരള നോളജ് ഇക്കോണമി മിഷൻ മുഖേന ഇന്റേൺഷിപ്പിന് അവസരം. വിവിധ മേഖലകളിലെ നൂറോളം സ്വകാര്യ സ്ഥാപനങ്ങളിലും കെമിക്കൽ എക്സാമിനർ ലബോറട്ടറി, കെഐഇഡി, കെസിഎവി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലുമാണ് പരിശീലനം. 4000 ഒഴിവുകളിലേക്കാണ് നിയമനം. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് സൗജന്യമായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.knowledgemission.kerala.gov.in സന്ദർശിക്കുക. ഇമെയിൽ: seed@kdisc.kerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..