തിരുവനന്തപുരത്ത് 50,000 രൂപ ശമ്പളത്തിൽ തൊഴിലവസരം; ഒാൺലൈനായി ഉടനെ അപേക്ഷിക്കൂ!

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡറിയായ തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ് പ്രൈവറ്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ്) തസ്തികയിൽ അവസരം. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംബിഎ, 5 വർഷ പരിചയം.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡറിയായ തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ് പ്രൈവറ്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ്) തസ്തികയിൽ അവസരം. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത: എംബിഎ, 5 വർഷ പരിചയം.
പ്രായപരിധി: 35. ശമ്പളം: 50,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..