കോട്ടയം സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിൽ അധ്യാപക ഒഴിവുകൾ. കരാർ നിയമനം. ഏപ്രിൽ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙സ്കൂൾ ഒാഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഡിപ്പാർട്മെന്റ് ഒാഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ പ്രിൻസിപ്പൽ, പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ ഒഴിവുകൾ. ഫാർമസ്യൂട്ടിക്സ്, ഫാർമസ്യൂട്ടിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിൽ അധ്യാപക ഒഴിവുകൾ. കരാർ നിയമനം. ഏപ്രിൽ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙സ്കൂൾ ഒാഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഡിപ്പാർട്മെന്റ് ഒാഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ പ്രിൻസിപ്പൽ, പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ ഒഴിവുകൾ. ഫാർമസ്യൂട്ടിക്സ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോഗ്‌നസി, ഫാർമക്കോളജി, ഫാർമസി പ്രാക്ടീസ് വിഷയങ്ങളിലാണ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ അവസരം.

∙സ്കൂൾ ഒാഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് എജ്യുക്കേഷനിൽ പ്രിൻസിപ്പൽ, പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ ഒഴിവുകൾ. മെഡിക്കൽ സർജിക്കൽ നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, ചൈൽഡ് ഹെൽത്ത് നഴ്സിങ്, മെന്റൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിങ് വിഷയങ്ങളിലാണ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ അവസരം. www.cpas.ac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Job Opportunities