KSEB അസി.എൻജിനീയർ; 5777 അപേക്ഷ അസാധു
∙ജൂൺ 16 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
∙ജൂൺ 16 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
∙ജൂൺ 16 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
കെഎസ്ഇബി അസി.എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 5777 അപേക്ഷ അസാധുവായി. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്ത കാരണത്താലാണ് ഇത്രയും അപേക്ഷകൾ അസാധുവായത്. 23,855 പേർ അപേക്ഷ നൽകിയിരുന്നു. 18,078 പേരാണ് കൺഫർമേഷൻ നൽകിയത്. ജൂൺ 30നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്കു ജൂൺ 16 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.