യോഗ്യത പത്താം ക്ലാസ് മതി; സ്ഥിരവരുമാനക്കാരാകാം, അവസരം നവംബർ 25 വരെ
പത്താം ക്ലാസും അപ്രന്റിസായുള്ള ജോലി പരിചയവും മാത്രം മതി സ്ഥിരവരുമാനക്കാരാകാം. സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയ്ക്കു കീഴിൽ ജാർഖണ്ഡിലെ ബൊക്കാറോ സ്‌റ്റീൽ പ്ലാന്റിലാണ് അവസരം. 85 അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവുകളാണുള്ളത്. 2 വർഷ പരിശീലനത്തിനു ശേഷം റഗുലർ നിയമനം. ഒാൺലൈനായി നവംബർ 25 വരെ

പത്താം ക്ലാസും അപ്രന്റിസായുള്ള ജോലി പരിചയവും മാത്രം മതി സ്ഥിരവരുമാനക്കാരാകാം. സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയ്ക്കു കീഴിൽ ജാർഖണ്ഡിലെ ബൊക്കാറോ സ്‌റ്റീൽ പ്ലാന്റിലാണ് അവസരം. 85 അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവുകളാണുള്ളത്. 2 വർഷ പരിശീലനത്തിനു ശേഷം റഗുലർ നിയമനം. ഒാൺലൈനായി നവംബർ 25 വരെ അപേക്ഷിക്കാം.
∙യോഗ്യത: പത്താം ക്ലാസ്, നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി), ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം നേടിയിരിക്കണം.
∙പ്രായപരിധി: 28. അർഹർക്ക് ഇളവ്.
∙ശമ്പളം: പരിശീലനകാലയളവിൽ ആദ്യ വർഷം 12,900 രൂപയും രണ്ടാം വർഷം 15,000 രൂപയും ലഭിക്കും. തുടർന്ന് എസ് 1 ഗ്രേഡിൽ 25,070-35,070 ശമ്പളത്തോടെ നിയമനം. www.sail.co.in