ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് 863ഗ്രൂപ് ബി, സി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. ഡിസംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ റേഡിയോതെറപി ടെക്നിഷ്യൻ, സബ് സ്റ്റേഷൻ അറ്റൻഡന്റ്, അസിസ്റ്റന്റ് ഇലക്ട്രിക് ഫിറ്റർ, ജൂനിയർ ഡിസ്ട്രിക് സ്റ്റാഫ് ഒാഫിസർ/ജൂനിയർ ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ സിവിൽ ഡിഫൻസ്, ഡ്രാഫ്റ്റ്സ്മാൻ, വയർലെസ്/റേഡിയോ ഒാപ്പറേറ്റർ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, പ്രിസർവേഷൻ സൂപ്പർവൈസർ, അസിസ്റ്റന്റ് മൈക്രോ ഫൊട്ടോഗ്രാഫിസ്റ്റ്, സിറോക്സ് ഒാപ്പറേറ്റർ, ജൂനിയർ ലൈബ്രേറിയൻ, ബുക്ക് ബൈൻഡർ, ലൈബ്രറി അറ്റൻഡന്റ്, നഴ്സ്, സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ, ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഫിസിയോതെറപിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, റേഡിയോഗ്രഫർ, കംപ്യൂട്ടർ ലാബ്/ഐടി അസിസ്റ്റന്റ്, ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഒടി അസിസ്റ്റന്റ്, പ്ലാസ്റ്റർ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്‌ഷൻ ഒാഫിസർ, ഫോർമാൻ, ലബോറട്ടറി അറ്റൻഡന്റ്, ക്ലോറിനേറ്റർ ഒാപ്പറേറ്റർ, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ, മാനേജർ, വർക് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ, ലൈബ്രേറിയൻ, അസിസ്റ്റന്റ് സൂപ്രണ്ട്,

മേട്രൻ, വാർഡൻ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ ഒാവർസിയർ/ സബ് ഇൻസ്പെക്ടർ. വിവരങ്ങൾ https://dsssbonline.nic.in, https://dsssb.delhi.gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

English Summary:

Delhi Government Jobs Assistants Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com