ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാം. ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ. നീറ്റ് (എംഡിഎസ്)–2023 എഴുതിയവർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒഴിവ്: 28 യോഗ്യത: ബിഡിഎസ് (ബിഡിഎസ് അവസാന വർഷം 55% മാർക്ക് നേടണം)/ എംഡിഎസ്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വർഷ റൊട്ടേറ്ററി ഇന്റേൺഷിപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാം.

ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ. നീറ്റ് (എംഡിഎസ്)–2023 എഴുതിയവർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.

ADVERTISEMENT

ഒഴിവ്: 28

യോഗ്യത: ബിഡിഎസ് (ബിഡിഎസ് അവസാന വർഷം 55% മാർക്ക് നേടണം)/ എംഡിഎസ്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വർഷ റൊട്ടേറ്ററി ഇന്റേൺഷിപ് 2022 ജൂൺ 30നകം പൂർത്തിയാക്കിയവരും

ADVERTISEMENT

2023 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരുമാകണം.

പ്രായം: 2023 ഡിസംബർ 31നു 45 തികയരുത്.

ADVERTISEMENT

വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

English Summary:

Indian Army Commissioned Officer Vacancies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT