വിവിധ എയിംസുകളിൽ സീനിയർ/ ജൂനിയർ റസിഡന്റ് അവസരങ്ങൾ
വിവിധ എയിംസുകളിലായി 162 റസിഡന്റ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്. കല്യാണി: 119 ഒഴിവ് കല്യാണിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 119 റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താൽക്കാലിക നിയമനം. തസ്തികകൾ: സീനിയർ റസിഡന്റ് (91 ഒഴിവ്), ജൂനിയർ റസിഡന്റ് (28).www.aiimskalyani.edu.in ഭട്ടിൻഡ: 24

വിവിധ എയിംസുകളിലായി 162 റസിഡന്റ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്.
കല്യാണി: 119 ഒഴിവ്
കല്യാണിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 119 റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താൽക്കാലിക നിയമനം. തസ്തികകൾ: സീനിയർ റസിഡന്റ് (91 ഒഴിവ്), ജൂനിയർ റസിഡന്റ് (28). www.aiimskalyani.edu.in
ഭട്ടിൻഡ: 24 ഒഴിവ്
ഭട്ടിൻഡയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 24 ജൂനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താൽക്കാലിക നിയമനം. ഡിസംബർ 10 വരെ അപേക്ഷിക്കാം. www.aiimsbathinda.edu.in
ഭോപാൽ: 19 ഒഴിവ്
ഭോപാലിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 19 ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.aiimsbhopal.edu.in