ഫിനാൻസ് മേഖലകളിൽ ജോലി പരിചയമുള്ളവർക്ക് എച്ച്ആർ ഒാഫിസറാകാം
ഫിനാൻസ് മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് സെൻട്രൽ ബാങ്കിനു കീഴിൽ ഉദ്യോഗസ്ഥരാകാം. സെൻട്രൽ ബാങ്ക് ഹോം ഫിനാൻസിന്റെ വിവിധ വിഭാഗങ്ങളിലായി 60 ഒഴിവുകളാണുള്ളത്. ഓൺലൈനായി ഡിസംബർ 11 വരെ അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓഫിസർ (31 ഒഴിവ്), സീനിയർ ഓഫിസർ (27), സീനിയർ ഓഫിസർ –എച്ച്ആർ (1), സീനിയർ ഓഫിസർ–

ഫിനാൻസ് മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് സെൻട്രൽ ബാങ്കിനു കീഴിൽ ഉദ്യോഗസ്ഥരാകാം. സെൻട്രൽ ബാങ്ക് ഹോം ഫിനാൻസിന്റെ വിവിധ വിഭാഗങ്ങളിലായി 60 ഒഴിവുകളാണുള്ളത്. ഓൺലൈനായി ഡിസംബർ 11 വരെ അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓഫിസർ (31 ഒഴിവ്), സീനിയർ ഓഫിസർ (27), സീനിയർ ഓഫിസർ –എച്ച്ആർ (1), സീനിയർ ഓഫിസർ– കംപ്ലയൻസ് (1) എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. www.cbhfl.com