വിശാഖപട്ടണത്തെ ഹിന്ദുസ്‌ഥാൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 99 ഒഴിവിൽ സ്ഥിര/ താൽക്കാലിക നിയമനം. ഒാൺലൈനായി അപേക്ഷിക്കണം. ∙തസ്തികകൾ: മാനേജർ (ലീഗൽ, കമേഴ്സ്യൽ, ടെക്നിക്കൽ, ഐടി ആൻഡ് ഇആർപി), ഡപ്യൂട്ടി മാനേജർ (ഫിനാൻസ്), ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), ഡപ്യൂട്ടി പ്രോജക്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണത്തെ ഹിന്ദുസ്‌ഥാൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 99 ഒഴിവിൽ സ്ഥിര/ താൽക്കാലിക നിയമനം. ഒാൺലൈനായി അപേക്ഷിക്കണം.

∙തസ്തികകൾ: മാനേജർ (ലീഗൽ, കമേഴ്സ്യൽ, ടെക്നിക്കൽ, ഐടി ആൻഡ് ഇആർപി), ഡപ്യൂട്ടി മാനേജർ (ഫിനാൻസ്), ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), ഡപ്യൂട്ടി പ്രോജക്ട് ഒാഫിസർ (ഐടി ആൻഡ് ഇആർപി, പ്ലാന്റ് മെയിന്റനൻസ്, സിവിൽ, ടെക്നിക്കൽ, എച്ച്ആർ/ ട്രെയിനിങ്/ അഡ്മിൻ, ലീഗൽ, ഡൽഹി ഒാഫിസ്, സബ് മറൈൻ, സേഫ്റ്റി, സെക്യൂരിറ്റി ആൻഡ് ഫയർ സർവീസസ്), മെഡിക്കൽ ഒാഫിസർ, അസിസ്റ്റന്റ് പ്രോജക്ട് ഒാഫിസർ (ഡിസൈൻ), സീനിയർ അഡ്വൈസർ (സബ്മറൈൻ പ്രോജക്ട് മാനേജ്മെന്റ്), സീനിയർ കൺസൽറ്റന്റ് (എസ്എപി/ ഇആർപി, എൻജിനീയറിങ്, വെൻഡർ ആൻഡ് ബിസിനസ് ഡവലപ്മെന്റ്, ഇൻഡിജെനൈസേഷൻ ആൻഡ് ബിസിനസ് ഡവലപ്മെന്റ്, ടെക്നിക്കൽ), കൺസൽറ്റന്റ് (ലീഗൽ). www.hslvizag.in

English Summary:

Hindustan Shipyard Officer Vacancies Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT