കംപ്യൂട്ടർ സയൻസോ, ഐടിയോ പഠിച്ചവരാണോ? ഇന്റലിജൻസ് ബ്യൂറോയിൽ ഒാഫിസറാകാം; ശമ്പളം: 44,900-1,42,400
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ 226 അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ടെക്നിക്കൽ ഒഴിവ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ 226 അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ടെക്നിക്കൽ ഒഴിവ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജി സ്ട്രീമുകളിലാണ് അവസരം. ഈ വിഭാഗങ്ങളിലെ ഗേറ്റ് 2021/ 2022/2023 സ്കോർ മുഖേനയാണു നിയമനം. ജനുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്. അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ സയൻസ് വിത്ത് ഇലക്ട്രോണിക്സ്/ഫിസിക്സ് വിത് ഇലക്ട്രോണിക്സ് /ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്. അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഗേറ്റ് സ്കോർ. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.
∙പ്രായം: 18–27.
∙ശമ്പളം: 44,900-1,42,400.
∙ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 200 (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്മെന്റ് പ്രോസസിങ് ചാർജ് 100 രൂപയും). മറ്റുള്ളവർക്ക് റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 100 രൂപ മതി. www.mha.gov.in; www.ncs.gov.in