ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലാ‌യി 1913 ഒഴിവുണ്ട്. വ്യത്യസ്ത വിജ്ഞാപനം. ഒാൺലൈനായി അപേക്ഷിക്കണം. 1499 ഒഴിവ് ∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 05/2024. ∙അപേക്ഷ: മാർച്ച് 19 മുതൽ ഏപ്രിൽ 17 വരെ. ∙തസ്തികകൾ: വെറ്ററിനറി ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലാ‌യി 1913 ഒഴിവുണ്ട്. വ്യത്യസ്ത വിജ്ഞാപനം. ഒാൺലൈനായി അപേക്ഷിക്കണം.

1499 ഒഴിവ്

ADVERTISEMENT

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 05/2024.

∙അപേക്ഷ: മാർച്ച് 19 മുതൽ ഏപ്രിൽ 17 വരെ.

ADVERTISEMENT

∙തസ്തികകൾ: വെറ്ററിനറി ആൻഡ് ലൈവ്സ്റ്റോക് ഇൻസ്പെക്ടർ, കാന്റീൻ അറ്റൻഡന്റ്, സെയിൽസ്മാൻ, ജനറൽ കറസ്പോണ്ടന്റ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, അക്കൗണ്ട് അസിസ്റ്റന്റ് കം കാഷ്യർ, പിജിടി (ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, സംസ്കൃതം, മ്യൂസിക്, പെയിന്റിങ്), അസിസ്റ്റന്റ് ആർക്കിടെക്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ (ഹോർട്ടികൾചർ), ചെയർ സൈഡ് അസിസ്റ്റന്റ്, ഡെന്റൽ മെക്കാനിക്, ഡെന്റൽ ഒാപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഇസിജി ടെക്നിഷ്യൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, വെൽഡർ, ലബോറട്ടറി അസിസ്റ്റന്റ്, പബ്ലിക് ഹെൽത്ത് നഴ്സിങ് ഒാഫിസർ, ബിസിജി ടെക്നിഷ്യൻ, അസിസ്റ്റന്റ് കമ്യൂണിറ്റി ഒാർഗനൈസർ, അസിസ്റ്റന്റ് സാനിറ്ററി ഇൻസ്പെക്ടർ, സ്റ്റെനോഗ്രഫർ, കെയർടേക്കർ, ഹൗസ് ഫാദർ/ മേട്രൺ, ഹൗസ് മദർ/ മേട്രൺ, നഴ്സിങ് ഒാർഡർലി, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, ഇൻവെസ്റ്റിഗേറ്റർ, പ്രൊട്ടക്‌ഷൻ ഒാഫിസർ, ഡയറ്റീഷ്യൻ, ഫിസിയോതെറപ്പിസ്റ്റ്, ഇൻസ്പെക്റ്റിങ് ഒാഫിസർ, ഇൻസ്ട്രക്ടർ സിവിൽ ഡിഫൻസ്/ ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, ഡ്രാഫ്റ്റ്സ്മാൻ, സാംപിൾ കാരിയർ, ലബോറട്ടറി അസിസ്റ്റന്റ് (കെമിസ്ട്രി), അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റ്, ലേബർ ഒാഫിസർ, ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ലൈബ്രേറിയൻ, ടിജിടി (കംപ്യൂട്ടർ സയൻസ്), ഡൊമസ്റ്റിക് സയൻസ് ടീച്ചർ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ ലബോറട്ടറി അനലിസ്റ്റ്, അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ, ആർമറർ, പ്രോഗ്രാമർ, അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്), അക്കൗണ്ട്സ് അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ് (ഹിന്ദി), ജൂനിയർ എൻവയൺമെന്റൽ എൻജിനീയർ, ഫാർമസിസ്റ്റ്, ഫീൽഡ് ക്ലാർക്ക്, ആർക്കിടെക്ചറൽ അസിസ്റ്റന്റ്, വാക്സിനേറ്റർ.

414 ഒഴിവ്

ADVERTISEMENT

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 06/2024.

∙അപേക്ഷ: മാർച്ച് 21 മുതൽ ഏപ്രിൽ 19 വരെ.

∙തസ്തികകൾ: സ്റ്റാഫ് കാർ ഡ്രൈവർ, ഡ്രൈവർ, ലാബ് ടെക്നിഷ്യൻ (കാർഡിയോളജി), ലബോറട്ടറി ടെക്നിഷ്യൻ, ഫാർമസിസ്റ്റ് (ഡിസ്പെൻസർ), ഫാർമസിസ്റ്റ് (അലോപ്പതിക്), ആക്സിലറി നഴ്സ്/ മിഡ്‌വൈഫ്, ഡ്രാഫ്റ്റ്സ്മാൻ, സ്റ്റോർ കീപ്പർ, സ്റ്റോർ സൂപ്പർവൈസർ, ഫാർമസിസ്റ്റ്, ജൂനിയർ ഫാർമസിസ്റ്റ്, അസിസ്റ്റന്റ് സാനിറ്ററി ഇൻസ്പെക്ടർ.

യോഗ്യത ഉൾപ്പെടെ വിശദ വിവരങ്ങൾ https://dsssb.delhi.gov.in, https://dsssbonline.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും. 

English Summary:

DSSSB Notification job vacancies Thozhilveedhi