സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1803 ഒഴിവ്; നഴ്സിങ് ഒാഫിസർ, സ്റ്റെനോഗ്രഫർ ഉൾപ്പെടെ അവസരം
ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് ബി, സി തസ്തികകളിൽ1803 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒാൺലൈനായി അപേക്ഷിക്കണം. ∙തസ്തികകളും ഒഴിവുകളുടെ എണ്ണവും: നഴ്സിങ് ഒാഫിസർ (1426), സ്റ്റെനോഗ്രഫർ (84), ഒടി അസിസ്റ്റന്റ് (81), സീനിയർ അഡ്മിനിസ്ട്രേറ്റീവ്

ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് ബി, സി തസ്തികകളിൽ1803 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒാൺലൈനായി അപേക്ഷിക്കണം.
∙തസ്തികകളും ഒഴിവുകളുടെ എണ്ണവും: നഴ്സിങ് ഒാഫിസർ (1426), സ്റ്റെനോഗ്രഫർ (84), ഒടി അസിസ്റ്റന്റ് (81), സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (40), ടെക്നിഷ്യൻ (ഡയാലിസിസ്) (37), സ്റ്റോർ കീപ്പർ (22), മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് (21), സിഎസ്എസ്ഡി അസിസ്റ്റന്റ് (20), റിസപ്ഷനിസ്റ്റ് (19), ടെക്നിഷ്യൻ (റേഡിയോളജി) (15), ടെക്നിഷ്യൻ (റേഡിയോതെറപ്പി) (8), സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് I (8), ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് (7), പെർഫ്യൂഷനിസ്റ്റ് (5), ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂറോ–ഒട്ടോളജി) (3), ജൂനിയർ ഫിസിയോതെറപ്പിസ്റ്റ് (3), ജൂനിയർ ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ് (3), ജൂനിയർ എൻജിനീയർ (ടെലികോം) (1, എസ്‌സി).
വിശദവിവരങ്ങൾ www.sgpgims.org.in പ്രസിദ്ധീകരിക്കും.