ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാം; 148 ഒഴിവ്, ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 2 വരെ. സ്കെയിൽ 1 (41 ഒഴിവ്), സ്െകയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയമുള്ളവർക്കാണ് അവസരം. എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനേജർ–എംഎസ്എംഇ (25),

ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 2 വരെ.
സ്കെയിൽ 1 (41 ഒഴിവ്), സ്െകയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയമുള്ളവർക്കാണ് അവസരം.
എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനേജർ–എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റിസ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫിസർ (11), ട്രഷറി–ഡീലർ (11), ഫോറെക്സ് ഓഫിസർ (10), ഇൻഫർമേഷൻ സെക്യൂരിറ്റി (7), ഡിജിറ്റൽ മാർക്കറ്റിങ് (4) വിഭാഗങ്ങളിലായാണ് ഒഴിവുകൾ. ഓൺലൈൻ റജിസ്ട്രേഷനും
വിവരങ്ങൾക്കും: www.indianbank.in