ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ 142 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളിലുമാണ് നിയമനം. ‌വ്യത്യസ്ത വിജ്ഞാപനം. 102 ഒഴിവ് ∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 08/2024. ∙തസ്തികകൾ: പ്രോസസ് സെർവർ, പ്യൂൺ/ഒാർഡർലി/ഡാർക് പ്യൂൺ. ∙ഒാൺലൈൻ അപേക്ഷ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ 142 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളിലുമാണ് നിയമനം. ‌വ്യത്യസ്ത വിജ്ഞാപനം.

102 ഒഴിവ്

ADVERTISEMENT

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 08/2024.

∙തസ്തികകൾ: പ്രോസസ് സെർവർ, പ്യൂൺ/ഒാർഡർലി/ഡാർക് പ്യൂൺ.

ADVERTISEMENT

∙ഒാൺലൈൻ അപേക്ഷ: മാർച്ച് 20 മുതൽ ഏപ്രിൽ 18 വരെ.

40 ഒഴിവ്

ADVERTISEMENT

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 07/2024.

∙തസ്തികകൾ: ബുക് ബൈൻഡർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, സ്വീപ്പർ/ സഫായ്കരംചാരി, ചൗക്കിദാർ, ഡ്രൈവർ/ സ്റ്റാഫ് കാർ ഡ്രൈവർ.

∙ഒാൺലൈൻ അപേക്ഷ മാർച്ച് 20 മുതൽ ഏപ്രിൽ 18 വരെ. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://dsssb.delhi.gov.in, https://dsssbonline.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

English Summary:

District Sessions Court Job vacancies Thozhilveedhi