കേന്ദ്ര പ്രതിരോധ വകുപ്പിൽ ഐടിഐ അപ്രന്റിസ് അവസരം, ഓൺലൈനായി ഏപ്രിൽ 12 വരെ അപേക്ഷിക്കാം
കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ കോമ്പാറ്റ് വെഹിക്കിൾസ് റിസർച്് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ 60 ഐടിഐ അപ്രന്റിസ് ഒഴിവ്. ഏപ്രിൽ 12നകം ഓൺലൈനായി അപേക്ഷിക്കണം. ∙ട്രേഡുകൾ: കാർപെന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ

കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ കോമ്പാറ്റ് വെഹിക്കിൾസ് റിസർച്് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ 60 ഐടിഐ അപ്രന്റിസ് ഒഴിവ്. ഏപ്രിൽ 12നകം ഓൺലൈനായി അപേക്ഷിക്കണം.
∙ട്രേഡുകൾ: കാർപെന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക്, ടർണർ, വെൽഡർ.
∙യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി അംഗീകൃത ഐടിഐ യോഗ്യത. പ്രായം 18–27. അർഹർക്ക് ഇളവ്. ഒരുവർഷ പരിശീലനം.
∙സ്റ്റൈപൻഡ്–8050. (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കാർപെന്റർ, വെൽഡർ ട്രേഡിൽ 7700).
∙കൂടുതൽ വിവരങ്ങൾക്ക്: https://drdo.gov.in