എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. പുണെ: 247 ഒഴിവ് പുണെ ഇന്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 15 മുതൽ 20 വരെ പുണെയിൽ. ∙തസ്തികയും ഒഴിവും: ഹാൻഡിമാൻ (119), കസ്റ്റമർ സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം.

പുണെ: 247 ഒഴിവ്

ADVERTISEMENT

പുണെ ഇന്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 15 മുതൽ 20 വരെ പുണെയിൽ.

∙തസ്തികയും ഒഴിവും: ഹാൻഡിമാൻ (119), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (47), ഹാൻഡിവുമൺ (30), യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (17), റാംപ് സർവീസ് എക്സിക്യൂട്ടീവ് (12), ഡ്യൂട്ടി ഒാഫിസർ (7), ജൂനിയർ ഒാഫിസർ-ടെക്നിക്കൽ (7), ജൂനിയർ ഒാഫിസർ-പാസഞ്ചർ (6), ഡപ്യൂട്ടി ടെർമിനൽ മാനേജർ (2).

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായപരിധി, ശമ്പളം.

∙ഹാൻഡിമാൻ (119)/ഹാൻഡിവുമൺ (30): പത്താം ക്ലാസ് ജയം, ഇംഗ്ലിഷ് വായിക്കാനും മനസ്സിലാക്കാനും അറിയണം, ഹിന്ദിയിലും പ്രാദേശിക ഭാഷയിലും അറിവ് അഭികാമ്യം; 28; 22,530.

ADVERTISEMENT

∙കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (47): ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം; 28; 27,450.

ഡെറാഡൂൺ, ചണ്ഡീഗഡ്: 74 ഒഴിവ്

ഡെറാഡൂൺ, ചണ്ഡീഗഡ് എയർപോർട്ടുകളിലായി 74 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 16 മുതൽ 19 വരെ ഡെറാഡൂണിൽ.

∙തസ്തികകൾ: ഡ്യൂട്ടി മാനേജർ, ജൂനിയർ ഒാഫിസർ- ടെക്നിക്കൽ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ.

ADVERTISEMENT

ഗുജറാത്ത്: 17 ഒഴിവ്

ഗുജറാത്തിലെ ഭുജ് എയർപോർട്ടിൽ 17 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 15, 16, 17 തീയതികളിൽ ഗുജറാത്തിൽ.

∙തസ്തികകൾ: ജൂനിയർ ഒാഫിസർ-കസ്റ്റമർ സർവീസസ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ.

www.aiasl.in

English Summary:

International Airport Job vacancies Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT