ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ ടെക്സ്റ്റൈൽസ് കമ്മിറ്റിയിൽ 40 പ്രോജക്ട് അസിസ്റ്റന്റ് (ടെക്സ്റ്റൈൽ ടെസ്റ്റിങ്) ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗുണ്ടൂർ, ഹൈദരാബാദ്, ജയ്പുർ, കാൻപുർ, കണ്ണൂർ, കരൂർ, മുംബൈ, തിരുപ്പുർ, കോയമ്പത്തൂർ, ലുധിയാന, കൊൽക്കത്ത എന്നിവിടങ്ങളിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ ടെക്സ്റ്റൈൽസ് കമ്മിറ്റിയിൽ 40 പ്രോജക്ട് അസിസ്റ്റന്റ് (ടെക്സ്റ്റൈൽ ടെസ്റ്റിങ്) ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗുണ്ടൂർ, ഹൈദരാബാദ്, ജയ്പുർ, കാൻപുർ, കണ്ണൂർ, കരൂർ, മുംബൈ, തിരുപ്പുർ, കോയമ്പത്തൂർ, ലുധിയാന, കൊൽക്കത്ത എന്നിവിടങ്ങളിലാണ് അവസരം. മേയ് 31 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി)/ ബിടെക് ടെക്സ്റ്റൈൽ ടെക്നോളജി. ∙പ്രായം: 21-35.∙ശമ്പളം: 26,000.

ADVERTISEMENT

www.textilescommittee.nic.in

English Summary:

Project Assistant vacancies in Mumbai Textiles Committee

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT