ഗവൺമെന്റ് ഒാഫ് ഇന്ത്യ പ്രസ്സിൽ അപ്രന്റിസ്ഷിപ്പ് അവസരം
കൊൽക്കത്തയിലെ ഗവൺമെന്റ് ഒാഫ് ഇന്ത്യ പ്രസ്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ വിഭാഗങ്ങളിലായി 33 ഒഴിവ്. ജൂൺ 22 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ബുക്ക് ബൈൻഡർ, ഒാഫ്സെറ്റ് മെഷീൻ മൈൻഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, പ്ലേറ്റ് മേക്കർ (ലിതോഗ്രഫി).

കൊൽക്കത്തയിലെ ഗവൺമെന്റ് ഒാഫ് ഇന്ത്യ പ്രസ്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ വിഭാഗങ്ങളിലായി 33 ഒഴിവ്. ജൂൺ 22 വരെ അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: ബുക്ക് ബൈൻഡർ, ഒാഫ്സെറ്റ് മെഷീൻ മൈൻഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, പ്ലേറ്റ് മേക്കർ (ലിതോഗ്രഫി).
www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തുവേണം അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾ www.mohua.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.