ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 247 ഒഴിവ്. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: മെക്കാനിക്കൽ എൻജിനീയർ (93), ഇലക്ട്രിക്കൽ എൻജിനീയർ (43), ചാർട്ടേഡ് അക്കൗണ്ടന്റ് (29), ഐഎസ് ഒാഫിസർ (15), സീനിയർ ഒാഫിസർ/അസിസ്റ്റന്റ് മാനേജർ-നോൺ ഫ്യൂവൽ ബിസിനസ് (12), സിവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 247 ഒഴിവ്. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: മെക്കാനിക്കൽ എൻജിനീയർ (93), ഇലക്ട്രിക്കൽ എൻജിനീയർ (43), ചാർട്ടേഡ് അക്കൗണ്ടന്റ് (29), ഐഎസ് ഒാഫിസർ (15), സീനിയർ ഒാഫിസർ/അസിസ്റ്റന്റ് മാനേജർ-നോൺ ഫ്യൂവൽ ബിസിനസ് (12), സിവിൽ എൻജിനീയർ (10), ക്വാളിറ്റി കൺട്രോൾ ഒാഫിസർ (9), കെമിക്കൽ എൻജിനീയർ (7), സീനിയർ ഒാഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഒാപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (6), ക്വാളിറ്റി കൺട്രോൾ ഒാഫിസർ (6), ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ (5), സീനിയർ ഒാഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പ്രോജക്ട്സ് (4), സീനിയർ മാനേജർ- നോൺ ഫ്യൂവൽ ബിസിനസ് (2), മാനേജർ- ടെക്നിക്കൽ (2), മാനേജർ- സെയിൽസ് ആർ&ഡി പ്രൊഡക്ട് കമേഴ്സ്യലൈസേഷൻ (2), ഡപ്യൂട്ടി ജനറൽ മാനേജർ- കാറ്റലിസ്റ്റ് ബിസിനസ് ഡവലപ്മെന്റ് (1), ഐഎസ് സെക്യൂരിറ്റി ഒാഫിസർ- സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് (1).

ADVERTISEMENT

29 മാനേജർ, ഓഫിസർ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മാനേജർ, ഓഫിസർ തസ്തികകളിലായി 29 ഒഴിവ്. ജൂലൈ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

∙തസ്തികകൾ: ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ/ഡപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ/ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ/ മാനേജർ, സീനിയർ ഒാഫിസർ/അസിസ്റ്റന്റ് മാനേജർ, സീനിയർ ഒാഫിസർ.

യോഗ്യതകൾക്കും മറ്റു വിശദ വിവരങ്ങൾക്കും www.hindustanpetroleum.com സന്ദർശിക്കുക.

English Summary:

Officer, Manager vacancies in Hindustan Petroleum Corporation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT