കായികതാരങ്ങൾക്കായി കരസേന സ്പോർട്സ് റിക്രൂട്മെന്റ് സംഘടിപ്പിക്കുന്നു. ഹവിൽദാർ, നായ്ബ് ഹവിൽദാർ (സ്പോർട്സ്) വിഭാഗങ്ങളിലേക്കാണു ഡയറക്ട് റിക്രൂട്മെന്റ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. 2002 ഏപ്രിൽ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ രാജ്യാന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ നാഷനൽ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായികതാരങ്ങൾക്കായി കരസേന സ്പോർട്സ് റിക്രൂട്മെന്റ് സംഘടിപ്പിക്കുന്നു. ഹവിൽദാർ, നായ്ബ് ഹവിൽദാർ (സ്പോർട്സ്) വിഭാഗങ്ങളിലേക്കാണു ഡയറക്ട് റിക്രൂട്മെന്റ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

2002 ഏപ്രിൽ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ രാജ്യാന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ നാഷനൽ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂത്ത് ഗെയിംസ് ഇവന്റുകളിൽ പങ്കെടുത്ത കായികതാരങ്ങൾക്കാണ് അവസരം. അത്‌ലറ്റിക്സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ആർച്ചറി, ജിംനാസ്റ്റിക്സ് എന്നിവയിൽ പുരുഷ, വനിതാ വിഭാഗങ്ങളിലും ബാസ്കറ്റ് ബോൾ, ബോക്സിങ്, ഡൈവിങ്, ഫുട്ബോൾ, ഫെൻസിങ്, ഹോക്കി, ഹാൻഡ്ബോൾ, കബഡി എന്നിവയിൽ പുരുഷവിഭാഗത്തിലുമാണ് അവസരം.

ADVERTISEMENT

www.joinindianarmy.nic.in

English Summary:

Indian Army Sports Quota Recruitment Vacancy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT