ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്തികയിൽ 112 ഒഴിവ്. സ്ത്രീകൾക്കും അവസരം. ജൂലൈ 7 മുതൽ ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്തികയിൽ 112 ഒഴിവ്. സ്ത്രീകൾക്കും അവസരം. ജൂലൈ 7 മുതൽ ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.

ADVERTISEMENT

യോഗ്യത: സൈക്കോളജി ബിരുദം/തത്തുല്യം അല്ലെങ്കിൽ ഡിഗ്രിയും ബിഎഡും. പ്രായം: 20–25. അർഹർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്. അപേക്ഷാഫീസ് 100 രൂപ. സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും ഫീസില്ല. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.

കൂടുതൽ വിവരങ്ങൾക്ക്: https://recruitment.itbpolice.nic.in

English Summary:

Indo-Tibetan Boarder Police Force

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT