ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 195 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓൺലൈനായി ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. സ്കെയിൽ II, III, IV, V, VI വിഭാഗങ്ങളിലാണ് ഒഴിവ്. ഐടി/ഡിജിറ്റൽ ബാങ്കിങ്/സിഐ എസ്ഒ/സിഡിഒ (49 ഒഴിവ്), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (40), ഫോറെക്സ് ആൻഡ് ട്രഷറി (38)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 195 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓൺലൈനായി ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

സ്കെയിൽ II, III, IV, V, VI വിഭാഗങ്ങളിലാണ് ഒഴിവ്. ഐടി/ഡിജിറ്റൽ ബാങ്കിങ്/സിഐ എസ്ഒ/സിഡിഒ (49 ഒഴിവ്), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (40), ഫോറെക്സ് ആൻഡ് ട്രഷറി (38) എന്നീ വിഭാഗങ്ങളിലാണ് അവസരം. മറ്റു വിഭാഗങ്ങളിലായി 68 ഒഴിവുകളുണ്ട്. ഓൺ‍ലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.bankofmaharashtra.in

English Summary:

Specialist Officer in Bank of Maharashtra

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT