ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ടെയ്‌ലർ, കോബ്ലർ) തസ്തികയിൽ 51 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഓഗസ്റ്റ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ∙യോഗ്യത: പത്താംക്ലാസ് വിജയം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ടെയ്‌ലർ, കോബ്ലർ) തസ്തികയിൽ 51 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഓഗസ്റ്റ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം.

ADVERTISEMENT

∙യോഗ്യത: പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ഡിപ്ലോമ, 2 വർഷ പരിചയം. പ്രായം: 18–23.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ.

ADVERTISEMENT

വിവരങ്ങൾക്ക്: https://recruitment.itbpolice.nic.in

English Summary:

Indo Tibetan Boarder Police Vacancies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT