സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിൽ 1,040 ഒഴിവ്. ഓഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം. വൈസ് പ്രസിഡന്റ്–വെൽത്ത് (643 ഒഴിവ്), റിലേഷൻഷിപ് മാനേജർ (273), ഇൻവെസ്റ്റ്മെന്റ് ഓഫിസർ (49), റിലേഷൻഷിപ് മാനേജർ–ടീം ലീഡ് (32) തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിൽ 1,040 ഒഴിവ്. ഓഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം.

വൈസ് പ്രസിഡന്റ്–വെൽത്ത് (643 ഒഴിവ്), റിലേഷൻഷിപ് മാനേജർ (273), ഇൻവെസ്റ്റ്മെന്റ് ഓഫിസർ (49), റിലേഷൻഷിപ് മാനേജർ–ടീം ലീഡ് (32) തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. 5 വർഷത്തെ കരാർ നിയമനമാണ്.

ADVERTISEMENT

യോഗ്യത, തിരഞ്ഞെടുപ്പുരീതി തുടങ്ങിയ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in

English Summary:

SBI Job opportunities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT