ടെറിട്ടോറിയൽ ആർമിയിൽ ഓഫിസർമാരാകാം. 4 ഒഴിവ്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. സെപ്റ്റംബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സ്പെഷലൈസ്ഡ് ഫീൽഡ് (സൈബർ ടാസ്ക്) വിഭാഗത്തിലാണ് അവസരം. ∙യോഗ്യത: ബിരുദം (സൈബർ സെക്യൂരിറ്റി/ടെക്നോളജി, കംപ്യൂട്ടർ സയൻസ് അഭികാമ്യം). ആദായകരമായ തൊഴിലുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെറിട്ടോറിയൽ ആർമിയിൽ ഓഫിസർമാരാകാം. 4 ഒഴിവ്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. സെപ്റ്റംബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

സ്പെഷലൈസ്ഡ് ഫീൽഡ് (സൈബർ ടാസ്ക്) വിഭാഗത്തിലാണ് അവസരം.

ADVERTISEMENT

∙യോഗ്യത: ബിരുദം (സൈബർ സെക്യൂരിറ്റി/ടെക്നോളജി, കംപ്യൂട്ടർ സയൻസ് അഭികാമ്യം). ആദായകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാകണം.

∙പ്രായം: 2024 സെപ്റ്റംബർ 12നു 18–42.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: ഒക്ടോബറിൽ പരീക്ഷ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും.

www.jointerritorialarmy.gov.in

English Summary:

Territorial Army Opportunities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT