ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകൾ. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024) മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകൾ. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024) മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

ADVERTISEMENT

∙ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.

∙ചാർജ്മാൻ (ഫാക്ടറി): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.

∙ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്‌ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.

∙സയന്റിഫിക് അസിസ്റ്റന്റ്: ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ഒാഷ്യനോഗ്രഫി, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.

ADVERTISEMENT

∙ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്‌ഷൻ): പത്താം ക്ലാസ്; ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ 3 വർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനം അല്ലെങ്കിൽ ഷിപ്റൈറ്റ്/വെൽഡർ/പ്ലേറ്റർ/ഷീറ്റ് മെറ്റൽ/ഷിപ് ഫിറ്റർ ട്രേഡുകളിലൊന്നിൽ ഐടിഐ സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റിസ് പരിശീലനവും; DOEACC യിൽ നിന്നുമുള്ള ഒാട്ടോ കാഡ് സർട്ടിഫിക്കറ്റ്/തത്തുല്യം; 18-25; 25,500-81,100.

∙ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക്/ഒാക്സിലറി ഫയർ ഫൈറ്റിങ് കോഴ്സ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6); 18-27; 19,900-63,200.

∙ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6) 18-27; 21,700-69,100.

∙ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക); 18-25; 18,000-56,900.

ADVERTISEMENT

∙പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ്/തത്തുല്യം, ഹിന്ദി/ പ്രാദേശിക ഭാഷയിൽ അറിവ്; 18-25; 18,000-56,900.

∙കുക്ക്: പത്താം ക്ലാസ്, ഒരു വർഷ പരിചയം; 18-25; 18,000-56,900.

∙മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐടിഐ ജയം; 18-25; 18,000-56,900.

∙ഫീസ്: 295. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസ്, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.

www.joinindiannavy.gov.in , www.indiannavy.nic.in

English Summary:

Indian Navy Job Vacancies