ഫെഡറൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ അവസരം. ഓഗസ്റ്റ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം. ∙യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ, പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം. ∙പ്രായം: 2024 ജൂൺ ഒന്നിന് 27 കവിയരുത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെഡറൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ അവസരം. ഓഗസ്റ്റ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം.

∙യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ, പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം.

ADVERTISEMENT

∙പ്രായം: 2024 ജൂൺ ഒന്നിന് 27 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ് ലഭിക്കും. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് േമഖലകളിൽ ജോലിപരിചയമുള്ളവർക്ക് ഒരു വർഷം ഇളവനുവദിക്കും.

യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

ADVERTISEMENT

∙ശമ്പളം: 48,480–85,920

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സനൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സെപ്റ്റംബർ ഒന്നിനു നടത്തും. ഓഗസ്റ്റ് 23–26 തീയതികളിൽ മോക് ടെസ്റ്റിനും അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ.

ADVERTISEMENT

∙അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗത്തിന് 140 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.federalbank.co.in

English Summary:

Federal Bank Opportunities