വ്യോമസേനയിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവർ; പത്തുമുതൽ പ്ലസ് ടു വരെ യോഗ്യതയുള്ളവർക്ക് അവസരം
ഇന്ത്യൻ വ്യോമസേനയിൽ വിവിധ സ്റ്റേഷനുകളിലായി 182 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സെപ്റ്റംബർ 1നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തസ്തിക, യോഗ്യത: ∙ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്: 12–ാം ക്ലാസ്, ഇംഗ്ലിഷ് ഹിന്ദി ടൈപ്പിങ് പ്രാഗല്ഭ്യം. ∙സിവിലിയൻ മെക്കാനിക്കൽ

ഇന്ത്യൻ വ്യോമസേനയിൽ വിവിധ സ്റ്റേഷനുകളിലായി 182 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സെപ്റ്റംബർ 1നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തസ്തിക, യോഗ്യത:
∙ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്: 12–ാം ക്ലാസ്, ഇംഗ്ലിഷ് ഹിന്ദി ടൈപ്പിങ് പ്രാഗല്ഭ്യം.
∙സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: 10–ാം ക്ലാസ്, ലൈറ്റ് ആൻഡ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.
പ്രായം: 18–25. അർഹർക്ക് ഇളവ്.
ഡൽഹി വെസ്റ്റേൺ മെയിന്റനൻസ് കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്– 43, ട്രെയിനിങ് കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്– 39, എയർ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്–30, എയർ ഫോഴ്സ് സെൻട്രൽ അക്കൗണ്ട് ഓഫിസ്–24, ഈസ്റ്റേൺ കമാൻഡ്–21, എയർഫോഴ്സ് റെക്കോർഡ് ഓഫിസ്–9, സെൻട്രൽ എയർ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ്–8, എയർ ഫോഴ്സ് സ്റ്റേഷൻ റേസ് കോഴ്സ്–8 എന്നിങ്ങനെയാണ് ഒഴിവുകൾ.