ശമ്പളം 2 ലക്ഷം വരെ, ബിഇ/ബിടെക്കുകാർക്ക് ഡൽഹി എൻടിപിസി ലിമിറ്റഡിൽ മികച്ച അവസരം
ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ സെപ്റ്റംബർ 14-20 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങളും യോഗ്യതയും: ∙ഇലക്ട്രിക്കൽ ഇറക്‌ഷൻ (45):

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ സെപ്റ്റംബർ 14-20 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും യോഗ്യതയും:
∙ഇലക്ട്രിക്കൽ ഇറക്‌ഷൻ (45): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സിൽ ബിഇ/ബിടെക്.
∙മെക്കാനിക്കൽ ഇറക്‌ഷൻ (95): മെക്കാനിക്കൽ/പ്രൊഡക്‌ഷനിൽ ബിഇ/ബിടെക്.
∙സി ആൻഡ് ഐ ഇറക്‌ഷൻ (35): ഇലക്ട്രോണിക്സ്/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ബിടെക്.
∙സിവിൽ കൺസ്ട്രക്‌ഷൻ(75): സിവിൽ/കൺസ്ട്രക്‌ഷനിൽ ബിഇ/ബിടെക്.
അപേക്ഷകർക്ക് 10 വർഷ പരിചയം വേണം.
∙പ്രായപരിധി: 40.
∙ശമ്പളം: 70,000-2,00,000. www.careers.ntpc.co.in