HPCL റിഫൈനറിയിൽ അവസരം; 100 ഒഴിവിൽ എൻജിനീയറിങ് പ്രഫഷനലുകൾക്ക് അപേക്ഷിക്കാം
എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ (HRRL) എൻജിനീയറിങ് പ്രഫഷനലുകൾക്ക് അവസരം. 100 ഒഴിവ്. കെമിക്കൽ, പെട്രോകെമിക്കൽ, മെക്കാനിക്കൽ, ഫയർ ആൻഡ് സേഫ്റ്റി വിഭാഗങ്ങളിൽ എൻജിനീയറിങ്, മെക്കാനിക്കൽ ഡിപ്ലോമ, ചാർട്ടേഡ് അക്കൗണ്ടന്റ്, സയൻസ് ഗ്രാജ്വേറ്റ്സ് യോഗ്യതക്കാർക്കാണ് അവസരം. ഒക്ടോബർ 4 വരെ ഒാൺലൈനായി

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ (HRRL) എൻജിനീയറിങ് പ്രഫഷനലുകൾക്ക് അവസരം. 100 ഒഴിവ്. കെമിക്കൽ, പെട്രോകെമിക്കൽ, മെക്കാനിക്കൽ, ഫയർ ആൻഡ് സേഫ്റ്റി വിഭാഗങ്ങളിൽ എൻജിനീയറിങ്, മെക്കാനിക്കൽ ഡിപ്ലോമ, ചാർട്ടേഡ് അക്കൗണ്ടന്റ്, സയൻസ് ഗ്രാജ്വേറ്റ്സ് യോഗ്യതക്കാർക്കാണ് അവസരം. ഒക്ടോബർ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.hrrl.inൽ പ്രസിദ്ധീകരിക്കും.