കനറാ ബാങ്കിൽ അപ്രന്റിസ് ആകാം. 3000 പേർക്കാണ് അവസരം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കേരളത്തിൽ 200 ഒഴിവ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 4 വരെ. ഒരു വർഷമാണു പരിശീലനം. കേരളത്തിൽ ആലപ്പുഴ (10), എറണാകുളം (19), ഇടുക്കി (2), കണ്ണൂർ (19), കാസർകോട് (10), കൊല്ലം (13), കോട്ടയം (13), കോഴിക്കോട് (19), മലപ്പുറം (16),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനറാ ബാങ്കിൽ അപ്രന്റിസ് ആകാം. 3000 പേർക്കാണ് അവസരം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കേരളത്തിൽ 200 ഒഴിവ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 4 വരെ.

ഒരു വർഷമാണു പരിശീലനം. കേരളത്തിൽ ആലപ്പുഴ (10), എറണാകുളം (19), ഇടുക്കി (2), കണ്ണൂർ (19), കാസർകോട് (10), കൊല്ലം (13), കോട്ടയം (13), കോഴിക്കോട് (19), മലപ്പുറം (16), പാലക്കാട് (19), പത്തനംതിട്ട (7), തിരുവനന്തപുരം (28), തൃശൂർ (19), വയനാട് (6) എന്നിങ്ങനെയാണ് അവസരം.

∙ യോഗ്യത: ഏതെങ്കിലും ബിരുദം/തത്തുല്യം.

കേരളത്തിൽ നിന്നുള്ള അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടുവിൽ പ്രാദേശിക ഭാഷയായ മലയാളം പഠിച്ചെന്നു തെളിയിക്കുന്ന മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് നടത്തും.

∙ പ്രായം: 20–28. അർഹർക്ക് വയസ്സിളവു ലഭിക്കും.

∙ സ്റ്റൈപൻഡ്: 15,000.

∙ തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവ മുഖേന.

∙ അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം

∙ അപേക്ഷ: അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം.

ഓൺലൈൻ റജിസ്‌ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും:

www.canarabank.com

English Summary:

Canara Bank Job Opportunity