കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഒാഫിസർ (ടെക്നിക്കൽ) തസ്തികയിൽ 160 ഒഴിവ്. നേരിട്ടുള്ള നിയമനം. ഗേറ്റ് 2022/ 2023/ 2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. ∙ ഒഴിവുള്ള വിഭാഗങ്ങൾ: കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ. ∙ യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഒാഫിസർ (ടെക്നിക്കൽ) തസ്തികയിൽ 160 ഒഴിവ്. നേരിട്ടുള്ള നിയമനം. ഗേറ്റ് 2022/ 2023/ 2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒക്ടോബർ 21 വരെ അപേക്ഷിക്കാം.

∙ ഒഴിവുള്ള വിഭാഗങ്ങൾ: കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ.

ADVERTISEMENT

∙ യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് അല്ലെങ്കിൽ പിജി, ഗേറ്റ് സ്കോർ.

∙ പ്രായപരിധി: 30.

ADVERTISEMENT

∙ ശമ്പളം: 95,000.

അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും Post Bag No. 001, Lodhi Road Head Post Office, New Delhi- 110003 എന്ന വിലാസത്തിൽ അയയ്ക്കണം. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ സെപ്റ്റംബർ 21-27 ലക്കത്തിൽ ലഭിക്കും.

ADVERTISEMENT

https://cabsec.gov.in

English Summary:

Opportunities in Cabinet Secreteriat