ആർമി പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 53–ാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 2025 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. ഓൺലൈൻ വഴി നവംബർ 13 വരെ അപേക്ഷിക്കാം. ∙യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർമി പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 53–ാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്.

അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 2025 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. ഓൺലൈൻ വഴി നവംബർ 13 വരെ അപേക്ഷിക്കാം.

ADVERTISEMENT

∙യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2024 എഴുതിയവരാകണം.

പ്രായം: 2006 ജനുവരി രണ്ടിനു മുൻപും 2009 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതിയും ഉൾപ്പെടെ).

ADVERTISEMENT

∙പരിശീലനം: 4 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനു ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം.

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ.

ADVERTISEMENT

വൈദ്യപരിശോധനയും ഉണ്ടാകും.

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

English Summary:

Indian Army Plus Two Technical Entry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT