ബിരുദക്കാർക്ക് 600 അപ്രന്റിസ് അവസരമൊരുക്കി ബാങ്ക് ഒാഫ് മഹാരാഷ്ട്ര; ഒാൺലൈനായി അപേക്ഷിക്കാം
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ബിരുദധാരികൾക്ക് അപ്രന്റിസ് അവസരമൊരുങ്ങുന്നു. 600 ഒഴിവാണുള്ളത്. കേരളത്തിൽ 13ഒഴിവുണ്ട്. ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. ∙സ്റ്റൈപ്പൻഡ്: 9,000 രൂപ. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ബിരുദധാരികൾക്ക് അപ്രന്റിസ് അവസരമൊരുങ്ങുന്നു. 600 ഒഴിവാണുള്ളത്. കേരളത്തിൽ 13ഒഴിവുണ്ട്. ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
∙സ്റ്റൈപ്പൻഡ്: 9,000 രൂപ.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. അപേക്ഷകർ പത്താം ക്ലാസ്/12–ാം ക്ലാസ്/ബിരുദതലംവരെ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാനന്തര പരിശീലനം/ ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.
∙പ്രായം: 20–28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും (ജനറൽ) 35 വയസ്സുവരെ അപേക്ഷിക്കാം.
യോഗ്യതയും പ്രായവും 2024 ജൂൺ 30 അടിസ്ഥാനമാക്കി കണക്കാക്കും.
∙അപേക്ഷാഫീസ്: 150 രൂപ (പട്ടികവിഭാഗം – 100 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കാം
∙ഓൺലൈൻ റജിസ്‌ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: