ബിരുദക്കാർക്ക് അവസരവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്; 344 എക്സിക്യൂട്ടീവ് നിയമനം, കേരളത്തിലും ഒഴിവ്
ബിരുദക്കാർക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. 344 ഒഴിവിൽ തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജിഡിഎസ് ആയി 2 വർഷം ജോലിപരിചയം വേണം. ഒക്ടോബർ 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ 4

ബിരുദക്കാർക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. 344 ഒഴിവിൽ തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജിഡിഎസ് ആയി 2 വർഷം ജോലിപരിചയം വേണം. ഒക്ടോബർ 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
കേരളത്തിൽ 4 ഒഴിവുണ്ട്. കട്ടപ്പന, പെരിന്തൽമണ്ണ, റാന്നി, ഉപ്പള എന്നിവിടങ്ങളിലാണ് അവസരം. കരാർ നിയമനം. ഒരു വർഷത്തേയ്ക്കാണ് തിരഞ്ഞെടുപ്പ്. 2 വർഷം കൂടി നീട്ടിക്കിട്ടാം.
∙ശമ്പളം: 30,000.
∙പ്രായം: 20–35. 2024 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
∙അപേക്ഷാഫീസ്: 750 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: ippbonline.com