സ്പോർട്സ് താരങ്ങൾക്ക് റെയിൽവേയിൽ ജോലി; ഗ്രൂപ് സി കാറ്റഗറിയിൽ 46 ഒഴിവ്, അപേക്ഷ നവംബർ 19 വരെ
സൗത്ത് വെസ്റ്റേൺ റെയിൽവേക്കു കീഴിൽ ഗ്രൂപ് സി കാറ്റഗറികളിലായി കായികതാരങ്ങൾക്ക് 46 ഒഴിവ്. ചെസ്, ഹോക്കി, സ്വിമ്മിങ്, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, അത്ലറ്റിക്സ്, വോളിബോൾ, കബഡി, ബോൾ ബാഡ്മിന്റൻ, വാട്ടർപോളോ, ടേബിൾ ടെന്നീസ്, ഗോൾഫ് തുടങ്ങിയ കായിക ഇനങ്ങളിലാണ് ഒഴിവ്. നവംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

സൗത്ത് വെസ്റ്റേൺ റെയിൽവേക്കു കീഴിൽ ഗ്രൂപ് സി കാറ്റഗറികളിലായി കായികതാരങ്ങൾക്ക് 46 ഒഴിവ്. ചെസ്, ഹോക്കി, സ്വിമ്മിങ്, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, അത്ലറ്റിക്സ്, വോളിബോൾ, കബഡി, ബോൾ ബാഡ്മിന്റൻ, വാട്ടർപോളോ, ടേബിൾ ടെന്നീസ്, ഗോൾഫ് തുടങ്ങിയ കായിക ഇനങ്ങളിലാണ് ഒഴിവ്. നവംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.rrchubli.in; www.swr.indianrailways.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..