യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ സ്‌കെയിൽ–1 അവസരം. 200 ഒഴിവ്. ജനറലിസ്റ്റ് (100 ഒഴിവ്), സ്പെഷലിസ്റ്റ് (100) വിഭാഗങ്ങളിലായാണ് നിയമനം. ഓൺലൈനിൽ നവംബർ 5 വരെ അപേക്ഷിക്കാം. ∙യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ സ്‌കെയിൽ–1 അവസരം. 200 ഒഴിവ്. ജനറലിസ്റ്റ് (100 ഒഴിവ്), സ്പെഷലിസ്റ്റ് (100) വിഭാഗങ്ങളിലായാണ് നിയമനം. ഓൺലൈനിൽ നവംബർ 5 വരെ അപേക്ഷിക്കാം.

∙യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് ജനറലിസ്റ്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാള്ള യോഗ്യത. സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിലെ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വിജ്ഞാപനം കാണുക. ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് (20 ഒഴിവ്), ഓട്ടമൊബീൽ എൻജിനീയർ (20), ഡേറ്റ അനലിറ്റിക്സ് (20), ലീഗൽ (20), റിസ്ക് മാനേജ്മെന്റ് (10), കെമിക്കൽ എൻജിനീയർ/ മെക്കട്രോണിക്സ് എൻജിനീയർ (10) എന്നീ വിഭാഗങ്ങളിലാണ് അവസരം.

ADVERTISEMENT

∙പ്രായം (30.09.2024 ന്): 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐഐസി ജീവനക്കാർക്കും ഇളവുണ്ട്.

യോഗ്യത, പ്രായം എന്നിവ 30.09.2024 അടിസ്ഥാനമാക്കി കണക്കാക്കും.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. ഡിസംബർ 14 നാകും പരീക്ഷ. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർ‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. സിലബസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.

∙അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, പിഎസ്ജിഐ കമ്പനികളിലെ സ്ഥിരം ജീവനക്കാർക്ക് 250 രൂപ. ഓൺലൈനായി ഫീസ് അടയ്‌ക്കാം.

ADVERTISEMENT

∙ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: uiic.co.in  

English Summary:

United India Insurance Company Job Opportunity