ബിരുദവും, കംപ്യൂട്ടർ അറിവുമുള്ളവർക്ക് ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ് ആകാൻ അവസരം. 1000ഒഴിവുണ്ട്. കരാർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേയ്ക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും. ∙തസ്തിക: എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്) ∙ശമ്പളം: ആദ്യ വർഷം–29,000, രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദവും, കംപ്യൂട്ടർ അറിവുമുള്ളവർക്ക് ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ് ആകാൻ അവസരം. 1000ഒഴിവുണ്ട്. കരാർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേയ്ക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും.

∙തസ്തിക: എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)

ADVERTISEMENT

∙ശമ്പളം: ആദ്യ വർഷം–29,000, രണ്ടാം വർഷം–31,000

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ, ഐടി അനുബന്ധ കാര്യങ്ങളിൽ പ്രാവീണ്യവും.

ADVERTISEMENT

∙പ്രായം: 20–25.

യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്സനേൽ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ഓൺലൈൻ ടെസ്‌റ്റ് ഡിസംബർ ഒന്നിനു നടത്തും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

∙അപേക്ഷാ ഫീസ്: 1050 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 250). ഓൺലൈനിൽ ഫീസ് അടയ്‌ക്കാം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.idbibank.in

English Summary:

IDBI Bank Job Opportunity