പത്താംക്ലാസുകാർക്ക് 29,190-45,480 രൂപ ശമ്പള സ്കെയിലിൽ ജോലി; 82 ഒഴിവിൽ അപേക്ഷ നവംബർ 30 വരെ
ജാർഖണ്ഡിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 82 ഒഴിവ്. നവംബർ 30 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙മൈനിങ് മേറ്റ്: പത്താം ക്ലാസ്, ൈമനിങ് മേറ്റ് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 5 വർഷ പരിചയം; 35 വയസ്സ്; 29,190-45,480 രൂപ. ∙ബ്ലാസ്റ്റർ: പത്താം ക്ലാസ്, ബ്ലാസ്റ്റർ

ജാർഖണ്ഡിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 82 ഒഴിവ്. നവംബർ 30 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙മൈനിങ് മേറ്റ്: പത്താം ക്ലാസ്, ൈമനിങ് മേറ്റ് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 5 വർഷ പരിചയം; 35 വയസ്സ്; 29,190-45,480 രൂപ.
∙ബ്ലാസ്റ്റർ: പത്താം ക്ലാസ്, ബ്ലാസ്റ്റർ സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 3 വർഷ പരിചയം; 32 വയസ്സ്; 28,790-44,850 രൂപ.
∙വൈൻഡിങ് എൻജിൻ ഡ്രൈവർ: പത്താം ക്ലാസ്, വൈൻഡിങ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 3 വർഷത്തിൽ കൂടുതൽ പരിചയം; 32 വയസ്സ്; 28,790-44,850 രൂപ. www.uraniumcorp.in