കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ അവസരം
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ (DRDL) 12 ജൂനിയർ റിസർച് ഫെലോ അവസരം. രണ്ടു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 3, 4, 5, 6 തീയതികളിൽ നടക്കും. ∙യോഗ്യത: ബിടെക്/ബിഇ ഇൻ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ്–ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ (DRDL) 12 ജൂനിയർ റിസർച് ഫെലോ അവസരം. രണ്ടു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 3, 4, 5, 6 തീയതികളിൽ നടക്കും.
∙യോഗ്യത: ബിടെക്/ബിഇ ഇൻ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ്–ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിടെക്/ബിഇ. www.drdo.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..