പിജി യോഗ്യതക്കാർ ഓൺലൈൻ ടെസ്റ്റിനു റെഡിയാണോ? ബാങ്കിൽ ക്ലാർക്കാകാം, അപേക്ഷ 30 വരെ
കർണാടക ബാങ്കിൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് (ക്ലാർക്ക്) ആകാൻ അവസരം. നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായം 26 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്. 2024 നവംബർ 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം കണക്കാക്കും. ∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്

കർണാടക ബാങ്കിൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് (ക്ലാർക്ക്) ആകാൻ അവസരം. നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായം 26 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്. 2024 നവംബർ 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം കണക്കാക്കും.
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ് അടിസ്ഥാനമാക്കി. ഡിസംബർ 15 നു പരീക്ഷ നടത്തും. ബെംഗളൂരു, ചെന്നൈ തുടങ്ങിയ േകന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗത്തിന് 600 രൂപ.