നേവി സ്കൂളിൽ ഐഐടിക്കാർക്ക് അവസരമൊരുങ്ങുന്നു; ഒരു വർഷ പരിശീലനം; വിജ്ഞാപനം ഉടൻ
ഐഐടിക്കാർക്ക് നേവി സ്കൂളിൽ അപ്രന്റിസ് അവസരം. ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്‌യാഡ് അപ്രന്റിസസ് സ്കൂളിലാണ് ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള അവസരമൊരുങ്ങുന്നത്. വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ ട്രേഡുകളിൽ അവസരമുണ്ട്. ജനുവരി 2 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ:

ഐഐടിക്കാർക്ക് നേവി സ്കൂളിൽ അപ്രന്റിസ് അവസരം. ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്‌യാഡ് അപ്രന്റിസസ് സ്കൂളിലാണ് ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള അവസരമൊരുങ്ങുന്നത്. വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ ട്രേഡുകളിൽ അവസരമുണ്ട്. ജനുവരി 2 വരെ അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക്-ഡീസൽ, മെഷിനിസ്റ്റ്, മെക്കാനിക് (സെൻട്രൽ എസി പ്ലാന്റ്, ഇൻഡസ്ട്രിയൽ കൂളിങ് ആൻഡ് പാക്കേജ് എയർ കണ്ടീഷനിങ്), ഫൗൺട്രിമാൻ, ഫിറ്റർ, പൈപ് ഫിറ്റർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഇലക്ട്രിഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), പെയിന്റർ, മെക്കാനിക് മെക്കട്രോണിക്സ്, കംപ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്. വിവരങ്ങൾ www.indiannavy.nic.in ൽ ഉടൻ പ്രസിദ്ധീകരിക്കും.