60% മാർക്കോടെ ബിരുദം പാസായവർക്ക് സെക്യൂരിറ്റി സ്ക്രീനർ അവസരം; ഒാൺലൈനായി അപേക്ഷിക്കാം
ബിരുദം 60% മാർക്കോടെ പാസായവർക്ക് എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. സെക്യൂരിറ്റി സ്ക്രീനർ തസ്തികകളിലായി 277 ഒഴിവുകളുണ്ട്. 3 വർഷ കരാർ നിയമനമാണ്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി,

ബിരുദം 60% മാർക്കോടെ പാസായവർക്ക് എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. സെക്യൂരിറ്റി സ്ക്രീനർ തസ്തികകളിലായി 277 ഒഴിവുകളുണ്ട്. 3 വർഷ കരാർ നിയമനമാണ്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙സെക്യൂരിറ്റി സ്ക്രീനർ-ഫ്രഷർ (ഗോവ, ലേ, പോർട്ബ്ലെയർ, സൂറത്ത്, വിജയവാഡ എന്നിവിടങ്ങളിലായി 274 ഒഴിവ്): 60% മാർക്കോടെ ബിരുദം (പട്ടിക വിഭാഗത്തിന് 55%), ഇംഗ്ലിഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ പ്രാവീണ്യം; 27 വയസ്സ്; 30,000-34,000 രൂപ.