234നോൺ എക്സിക്യൂട്ടീവ് മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 234നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ∙സ്കിൽഡ്–I (ID-V): ചിപ്പർ ഗ്രൈൻഡർ, കംപോസിറ്റ് വെൽഡർ, ഇലക്ട്രിക് ക്രെയ്ൻ ഒാപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

234 നോൺ എക്സിക്യൂട്ടീവ്

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 234നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

ഒഴിവുള്ള ട്രേഡുകൾ:

∙സ്കിൽഡ്–I (ID-V): ചിപ്പർ ഗ്രൈൻഡർ, കംപോസിറ്റ് വെൽഡർ, ഇലക്ട്രിക് ക്രെയ്ൻ ഒാപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഗ്യാസ് കട്ടർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), ജൂനിയർ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), മിൽറൈറ്റ് മെക്കാനിക്, മെഷ്യനിസ്റ്റ്, ജൂനിയർ പ്ലാനർ എസ്റ്റിമേറ്റർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), റിഗ്ഗർ, സ്റ്റോർ കീപ്പർ, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ, യൂട്ടിലിറ്റി ഹാൻഡ്, വുഡ് വർക് ടെക്നിഷ്യൻ.

∙സെമി സ്കിൽഡ്–I (ID-II): ഫയർ ഫൈറ്റർ, യൂട്ടിലിറ്റി ഹാൻഡ് (സെമി.സ്കിൽഡ്).

∙സ്പെഷൽ ഗ്രേഡ്(ID-IX): മാസ്റ്റർ ഫസ്റ്റ് ക്ലാസ്, ലൈസൻസ് ടു ആക്ട് എൻജിനീയർ.

ADVERTISEMENT

∙പ്രായം: 18–38. അർഹർക്ക് ഇളവ്.

∙ശമ്പളം: സ്പെഷൽ ഗ്രേഡ്: 22,000–83,180. സ്കിൽഡ് ഗ്രേഡ്: 17,000–64,360. സെമി.സ്കിൽഡ് ഗ്രേഡ്: 13,200–49,910.

യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.mazagondock.in

21 എക്സിക്യൂട്ടീവ്

ADVERTISEMENT

മുംബൈയിലെ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ഗ്രേഡുകളിൽ 21 ഒഴിവ്. ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: ജനറൽ മാനേജർ (ടെക്നിക്കൽ), ഡപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), സീനിയർ ഓഫിസർ (എച്ച്ആർ, ഫയർ, മെഡിക്കൽ), ഡപ്യൂട്ടി ജനറൽ മാനേജർ (കമ്പനി സെക്രട്ടറി), അസിസ്റ്റന്റ് മാനേജർ (ഐടി), സീനിയർ എൻജിനീയർ (സൈബർ സെക്ഷൻ). www.mazagondock.in

IIFM: 30 ഒഴിവ്

ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ 30 ഒഴിവ്. ഡയറക്ട്/ഡെപ്യൂട്ടേഷൻ/കരാർ നിയമനം. ഡിസംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള തസ്തികകൾ: ലൈബ്രറി സെമി പ്രഫഷനൽ, ജൂനിയർ അസിസ്റ്റന്റ്, സ്റ്റെോഗ്രാഫർ, മാനേജർ–ഡെപ്യൂട്ടി മാനേജർ (മെയിന്റനൻസ്), അസിസ്റ്റന്റ് മാനേജർ (ഹോർട്ടികൾച്ചർ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫിസർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ, സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻഡ്, അസിസ്റ്റൻഡ് ഗ്രേഡ് I, ജൂനിയർ മാനേജർ (ടെക്നിക്കൽ) II, ജൂനിയർ അസിസ്റ്റൻഡ് (ടെക്നിക്കൽ)–ഇലക്ട്രീഷ്യൻ/പ്ലംബർ/സിവിൽ വർക്, സ്റ്റാഫ് കാർ ഡ്രൈവർ ഗ്രേഡ് III. www.iifm.ac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

National Job Opportunities