കൊൽക്കത്ത മെട്രോ റെയിൽവേയിൽ അപ്രന്റിസാകാം. 128 ഒഴിവാണുള്ളത്. ഒാൺലൈനായി ഡിസംബർ 23 മുതൽ ജനുവരി 22 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, വെൽഡർ. ∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻസിവിടി/ എസ്‌സിവിടി).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത മെട്രോ റെയിൽവേയിൽ അപ്രന്റിസാകാം. 128 ഒഴിവാണുള്ളത്. ഒാൺലൈനായി ഡിസംബർ 23 മുതൽ ജനുവരി 22 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, വെൽഡർ.

ADVERTISEMENT

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻസിവിടി/ എസ്‌സിവിടി).

∙പ്രായം: 15-24. ∙ഫീസ്: 100 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തതിനു ശേഷം ഒാൺലൈനായി അപേക്ഷിക്കുക. https://mtp.indianrailways.gov.in

ADVERTISEMENT

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Metro Apprentice Opportunity