രാഷ്ട്രീയ കെമിക്കൽസിൽ ഗ്രാജ്വേറ്റ്, ട്രേഡ് അപ്രന്റിസ്; 378 ഒഴിവ്, പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്ക് അവസരം
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 378 അപ്രന്റിസ് ഒഴിവ്. മഹാരാഷ്ട്രയിലെ ട്രോംബെ, താൽ എന്നിവിടങ്ങളിൽ 1-2വർഷ പരിശീലനം. ഡിസംബർ 24 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത: 182 ഗ്രാജ്വേറ്റ് അപ്രന്റിസ് ∙അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബികോം, ബിബിഎ/ഗ്രാജുവേഷൻ വിത് ഇക്കണോമിക്സ്;

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 378 അപ്രന്റിസ് ഒഴിവ്. മഹാരാഷ്ട്രയിലെ ട്രോംബെ, താൽ എന്നിവിടങ്ങളിൽ 1-2വർഷ പരിശീലനം. ഡിസംബർ 24 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത:
182 ഗ്രാജ്വേറ്റ് അപ്രന്റിസ്
∙അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബികോം, ബിബിഎ/ഗ്രാജുവേഷൻ വിത് ഇക്കണോമിക്സ്; ഇംഗ്ലിഷിൽ പ്രാവീണ്യം, കംപ്യൂട്ടർ അറിവ്.
∙സെക്രട്ടേറിയൽ അസിസ്റ്റന്റ്, റിക്രൂട്മെന്റ് എക്സിക്യൂട്ടീവ് (എച്ച്ആർ): ഏതെങ്കിലും ബിരുദം, ഇംഗ്ലിഷിൽ പ്രാവീണ്യം, കംപ്യൂട്ടർ അറിവ്.
106 ട്രേഡ് അപ്രന്റിസ്
∙അറ്റൻഡന്റ് ഒാപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്): ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം)
∙ബോയ്‌ലർ അറ്റൻഡന്റ്, ഇലക്ട്രിഷ്യൻ, മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ (പതോളജി): പ്ലസ് ടു സയൻസ് ജയം.
∙ഹോർട്ടികൾചർ അസിസ്റ്റന്റ്: പ്ലസ് ടു ജയം.
∙ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്): ബിഎസ്‌സി ഫിസിക്സ് (കെമിസ്ട്രിയും മാത്‌സും വിഷയമായിരിക്കണം).
90 ടെക്നിഷ്യൻ അപ്രന്റിസ്
∙ഡിപ്ലോമ ഇൻ കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ. യോഗ്യതകൾ 50% മാർക്കോടെ നേടിയിരിക്കണം.
∙പ്രായപരിധി: 25.
അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവുണ്ട്.
∙സ്റ്റൈപൻഡ്: 7,000-9,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..