പത്താം ക്ലാസും ഐടിഐയുമുണ്ടെങ്കിൽ റെയിൽവേയിൽ ജോലി സ്വന്തമാക്കാം. ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്‌ഷോപ്/ യൂണിറ്റുകളിലാണ് അവസരം. 1104 ഒഴിവുണ്ട്്. പരിശീലനം ഒരു വർഷം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസും ഐടിഐയുമുണ്ടെങ്കിൽ റെയിൽവേയിൽ ജോലി സ്വന്തമാക്കാം. ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്‌ഷോപ്/ യൂണിറ്റുകളിലാണ് അവസരം. 1104 ഒഴിവുണ്ട്്. പരിശീലനം ഒരു വർഷം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.

∙യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി, ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.

∙ഫീസ്: 100. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

www.ner.indianrailways.gov.in

കായികതാരങ്ങൾക്ക് 38 ഒഴിവ്

നോർത്തേൺ റെയിൽവേക്കു കീഴിൽ കായികതാരങ്ങൾക്ക് 38 ഒഴിവ്. ഗ്രൂപ് ഡി തസ്തികകളിലാണ് അവസരം. മാർച്ച് 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ് ജയം.

∙പ്രായം: 18-25.

∙ശമ്പളം: 5200-20,200. സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും: www.rrcnr.org

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Indian Railway Job Opportunities