ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലെ ഒഴിവുകളിലേക്കായി മാർച്ച് 17വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവ് സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും. യോഗ്യത: I. a) ബിഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലെ ഒഴിവുകളിലേക്കായി മാർച്ച് 17വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവ് സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും.

യോഗ്യത:

I. a) ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് –സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ അല്ലെങ്കിൽ

II) a) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ. b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ. c) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 2വർഷ പരിചയം.

∙പ്രായം: 18–30. അർഹർക്ക് ഇളവ്.

∙ശമ്പളം: 9300–34,800 +ഗ്രേഡ് പേ 4600.

∙തിരഞ്ഞെടുപ്പ്: ഏപ്രിൽ 12നു പ്രിലിമിനറി ഒാൺലൈൻ പരീക്ഷ നടത്തും. മേയ് 2നു മെയിൻ പരീക്ഷയും ഉണ്ടാകും.

∙ഫീസ്: 3000. പട്ടികവിഭാഗം/ഇഡബ്ല്യുഎസ്: 2400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഒാൺലൈനായി അടയ്ക്കണം. www.aiimsexams.ac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

NORCET Notification