കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും ഇതിനു കീഴിലെ ഡൽഹി സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് പോളിസി റിസർച്, നാഷനൽ ഫിസിക്കൽ ലബോറട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും ഇതിനു കീഴിലെ ഡൽഹി സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് പോളിസി റിസർച്, നാഷനൽ ഫിസിക്കൽ ലബോറട്ടറി എന്നിവിടങ്ങളിലുമായി 209 ഒഴിവ്. ഏപ്രിൽ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, പ്രായപരിധി, ശമ്പളം:

∙ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, സ്റ്റോഴ്സ് ആൻഡ് പർച്ചേസ്): 28 വയസ്സ്; 38,483.

∙ജൂനിയർ സ്റ്റെനോഗ്രഫർ: 27 വയസ്സ്; 52,173.

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.crridom.gov.in ൽ വൈകാതെ പ്രസിദ്ധീകരിക്കും.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Yഫോളോ ചെയ്യൂ..

English Summary:

CSIR Institute Job Opportunities